"Welcome to Prabhath Books, Since 1952"
What are you looking for?

കൊറോണയുടെ മടിയിൽ

4 reviews

കോ.പ.ആനന്ദ് - മലയാള വിവർത്തനം: എം.എസ്.എസ്.മണിയൻ

ദുസഹമായ അവസ്ഥകളിൽ സർഗധനരായ പ്രതിഭാശാലികൾ ശരണീകരിക്കുന്നത്  കലയെയും സാഹിത്യത്തെയുമാണ്. അക്ഷരങ്ങളിൽ, സ്വരരാഗങ്ങളിൽ,വർണ്ണലയങ്ങളികൾ ആശ്വാസതീരം തേടും. അടുത്തടുത്ത സമയങ്ങളിൽ സംഭവിച്ച അച്ഛന്റെയും അമ്മയുടെയും മരണം സൃഷ്ടിച്ച കനത്ത ആഘാതം ഉള്ള് പിളർന്ന്, പിടിച്ചു നിൽക്കാൻ കഴിയാതെ തളർന്ന കാലത്ത് വാക്ക് ഈശ്വരനായി; മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങൾ രേഖപ്പെടുത്താൻ ശക്തിയായി. എഴുത്തിന് ചൂടുനൽകുന്നത്‌ അനുഭവങ്ങളുടെ അഗ്നിയാണ്. കൊറോണകാലത്തിന്റെ ദുരന്തങ്ങൾ ചിത്രീകരിക്കുന്ന ശ്രീ ആനന്ദിന്റെ രചന അതു കൊണ്ടു തന്നെ അവിസ്മരണീയമാവുന്നു.

63 70-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support